IRPC നാറാത്ത് ലോക്കൽഗ്രൂപ്പ് വയോജനസംഗമം നടത്തി
IRPC നാറാത്ത് ലോക്കൽഗ്രൂപ്പ് ഇന്ന് രാവിലെ 10.30ന് നാറാത്ത് ചടയാണ് സെന്ററിൽ വയോജനസംഗമം വെച്ച് നടത്തി. വയോജനസംഗമം ജയപ്രകാശ് ലാൽ K.M സ്വാഗതം ചെയ്തു. പി.പവിത്രന്റെ അധ്യക്ഷതയിൽ എം.എൽ.എ കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. എൻ അശോകൻ, മെമ്പർ പി.കെ.ജയകുമാർ ഡോ.അമൃത, ഡോ.ബിനി, ഡോ.കമൽകൃഷ്ണൻ എന്നിവർ പങ്കെടുത്തു. കെ.ദിനേശൻ നന്ദിയും പറഞ്ഞു.
തുടർന്ന് IRPCയുടെ നേതൃത്വത്തിൽ വയോജങ്ങൾക്കുള്ള മെഡിക്കൽ ചെക്കപ്പും നടത്തി.

Post a Comment