ഓർമ ദിനത്തിന്റ സ്മരണാർത്ഥം IRPC ക്ക് ധനസഹായം നല്കി
കണ്ണാടിപ്പറമ്പിലെ കുറിയ രാമൻ, കസ്തൂരി മാധവി എന്നിവരുടെ സ്മരണ ദിനത്തിൽ അവരുടെ മക്കൾ ചേർന്ന് IRPC ക്ക് ധനസഹായം നൽകി. മുൻ MLA യും CPM ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ എം.പ്രകാശൻ മാസ്റ്റർ തുക ഏറ്റുവാങ്ങി. CPM കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി ബൈജു കോറോത്ത് , IRPC കൺവീനർ ബിജുജോൺ , എം.സന്തോഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment