ജില്ലാ ശുചിത്വ മിഷൻ ബെസ്റ്റ് ഗ്രീൻ പ്രോട്ടോക്കോൾ റിസോഴ്സ് പേഴ്സൺ അവാർഡ്. റീന.K
ജില്ലാ ശുചിത്വ മിഷൻ ബെസ്റ്റ് ഗ്രീൻ പ്രോട്ടോക്കോൾ റിസോഴ്സ് പേഴ്സൺ അവാർഡ്. റീന.K
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരം പ്ലാസ്റ്റിക്, അജൈവ മാലിന്യങ്ങൾ എല്ലാം ഒഴിവാക്കി സജ്ജീകരിച്ച പോളിംഗ് ബൂത്ത് നിർമ്മിക്കാൻ നേതൃത്വം നൽകി അഴിക്കോട് നിയോജക മണ്ഡലത്തിലെ ഓരോ പഞ്ചായത്തിനും ഓരോ റിസോഴ്‌സ് പേർഴ്‌സൺ എന്ന നിലയിൽ അഴിക്കോട് നിയോജക മണ്ഡലത്തിലെ ഏറ്റവും മികച്ച റിസോഴ്‌സ് പേർഴ്‌സണായി മുൻ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കെ.റീനയെ തെരഞ്ഞെടുത്തു.

Post a Comment