മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

മാതോടത്തെ കെ വൈശാഖിനെ എംഎൽഎ കെ വി സുമേഷ് അനുമോദിച്ചു

രാജസ്ഥാൻ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും Msc സ്പോർട്സ് സൈക്കോളജിയിൽ ഒന്നാം റാങ്ക് നേടിയ മാതോടത്തെ കെ വൈശാഖിനെ എംഎൽഎ കെ വി സുമേഷ് അനുമോദിച്ചു. ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ രമേശൻ ഒമ്പതാം വാർഡ് മെമ്പർ കെ പി ഷീബ ബ്രാഞ്ച് സെക്രട്ടറിമാരായ ആർ സുജേഷ് പ്രജിത്ത് കെ വി DYFI കണ്ണാടിപ്പറമ്പ് ഈസ്റ്റ്‌ മേഖല പ്രസിഡന്റ്‌ ടി എൻ മിഥുൻ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്