മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കണ്ണാടിപ്പറമ്പ് മുസ്ലിം ലീഗ് Pain and Paliative നാട്ടിന് സമർപ്പിച്ചു...

ബഹുമാനപെട്ട പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നാടമുറിച്ചു ഉദ്ഘാടനം ചെയ്തു.... പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി കബീർ കണ്ണാടിപറമ്പ.. എ ടി മഹ്മൂദ് ഹാജി .ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ് പിസി മുഹമ്മദ്‌.. ശാഖ മുസ്‌ലിം ലീഗ് സെക്രട്ടറി ഉബൈദ് സാഹിബ്‌... നൗഫൽ സാഹിബ്‌... ശാഖ യൂത്ത്‌ ലീഗ് സെക്രട്ടറി മഹ്ദി...വൈസ് പ്രസിഡന്റ് ജലീൽ ..ട്രെഷറർ അജ്മൽ msf സെക്രട്ടറി സൈഫുദ്ധീൻ ,സഫ്‌വാൻ പി സി , മിദ്‌ലാജ് ,റിഷാദ് ഗ്ലോബൽ കെഎംസിസി വർക്കിംഗ്‌ സെക്രട്ടറി നുഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.....

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്