മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

SDPI മുന്‍ ജില്ലാ കമ്മിറ്റിയംഗം എ ആസാദ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കണ്ണൂര്‍ സിറ്റി: എസ്ഡിപിഐ മുന്‍ ജില്ലാ കമ്മിറ്റിയംഗം കണ്ണൂര്‍ സിറ്റി നീര്‍ച്ചാല്‍ ഗവ. യുപി സ്‌കൂളിനു സമീപം ബൈത്തുല്‍ മൈമൂനത്തില്‍ എ ആസാദ് കുഴഞ്ഞു വീണ് മരിച്ചു. 

48 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ: ടി ജസീല. മക്കള്‍: ഫാത്തിമ, ജമ്മാന്‍, ആയിഷ, ഫര്‍ഹാന്‍. സഹോദരങ്ങള്‍: ഫൈസല്‍, അഫ്‌സല്‍, റംസീന, റഷീദ, വാഹിദ. പിതാവ്: റംസാന്‍. മാതാവ്: മൈമൂന്നത്ത് ബീവി.



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്