മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

കണ്ണോത്ത് കുടുംബത്തിലെ SSLC, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

 SSLC, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ കണ്ണോത്ത് കുടുംബത്തിലെ വിദ്യാർത്ഥികളെ കുടുംബം അനുമോദിച്ചു. അഷ്‌റഫ്‌ കയ്യങ്കോട്ന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന ചടങ്ങ് അഹ്മദ് കണ്ണോത്ത് ഉദ്കാടനം ചെയ്തു. കമർ കണ്ണോത്ത് ജാഫർ കണ്ണൊത്ത് സാജിദ് കണ്ണൊത്ത് റംഷാദ് കണ്ണൊത്ത് ഷമീമ സുലൈക. മാരിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു അനുമോദനത്തിനു വിദ്യാർത്ഥികൾ നന്ദി പറഞ്ഞു. ഹാരിസ് കണ്ണൊത്ത് സ്വാഗതവും ഫർഹാൻ കണ്ണൊത്ത് നന്ദിയും പറഞ്ഞു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്