കർഷക തൊഴിലാളി യൂനിയൻ പ്രതിഷേധ കൂട്ടായ്മ
കർഷക തൊഴിലാളി യൂനിയൻ പ്രതിഷേധ കൂട്ടായ്മ UDF ഉം BJP യും നടത്തുന്ന അക്രമ സമരങ്ങൾക്കെതി രെയും , മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാന ത്തിൽ വെച്ച് നടന്ന കൈയ്യേറ്റ ശ്രമങ്ങൾ ക്കെതിരെയും കർഷക തൊഴിലാളി യൂനിയൻ കൊളച്ചേരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാട്ടയം അഴീക്കോടൻ സ്മാരക വായനശാലക്ക് സമീപം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സി പി ഐ (എം) കൊളച്ചേരി ലോക്കൽ കമ്മിറ്റി മെമ്പർ എം ശ്രീധരൻ ഉദ്ഘാടനം ചെയ്തു. എ.പി പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു. വില്ലേജ് സെകട്ടറി വി. രമേശൻ സ്വാഗതം പറഞ്ഞു.



Post a Comment