മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പോപ്പുലർ ഫ്രണ്ട് കക്കാട് ഏരിയ സമ്മേളനം: “നാട്ടൊരുമ 2022” ജൂലൈ 13,14,15 തീയതികളിൽ

പോപ്പുലർ ഫ്രണ്ട് കക്കാട് ഏരിയ സമ്മേളനം: “നാട്ടൊരുമ 2022” ജൂലൈ 13,14,15 തീയതികളിൽ

കക്കാട്: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കക്കാട് ഏരിയ സമ്മേളനം

നാട്ടൊരുമ 2022 ജൂലൈ 13,14,15( ബുധൻ വ്യാഴം വെള്ളി) ദിവസങ്ങളിൽ .

ഇന്ന് രാവിലെ 10: 30 ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കക്കാട് ഏരിയ പ്രസിഡന്റ് അക്ബർ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കം കുറിച്ചു തുടർന്ന് വൈകിട്ട് 4:30ന് കക്കാട് എ ടി എം കൗണ്ടറിന് പിൻവശം പ്രത്യേകം സജ്ജമാക്കിയ

ഷഹീദ് സയ്യിദ് സലാഹുദ്ദീൻ നഗർ വെച്ച് പ്രമുഖ മനശാസ്ത്രജ്ഞൻ Dr CH അഷ്റഫ് നല്ല കുടുംബ ജീവിതത്തിന് “ഹാപ്പി ഫാമിലി” എന്ന വിഷയാവതരണം നടത്തും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്