സംസ്ഥാനത്ത് ഇന്നലെ 3545 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 പേർ രോഗം മൂലം മരിച്ചു. തിരുവനന്തപുരം ജില്ലയാണു കോവിഡ് ബാധിതരിൽ മുന്നിൽ.
931 പേർക്കു ജില്ലയിൽ രോഗം പിടിപെട്ടു. ആലപ്പുഴയാണു തൊട്ടു പിന്നിൽ. 731 പേർക്കാണു ഇവിടെ രോഗം സ്ഥിരീകരിച്ചത്.

Post a Comment