മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

മയ്യിൽ ബസ് സ്റ്റാൻഡിലെ പഴകാല വ്യാപാരി മഞ്ഞേരി കൃഷ്ണൻ നമ്പ്യാർ (80) നിര്യാതനായി.



മയ്യിൽ ബസ് സ്റ്റാൻഡിലെ പഴകാല വ്യാപാരി മഞ്ഞേരി കൃഷ്ണൻ നമ്പ്യാർ (80) നിര്യാതനായി. മക്കൾ ഷീബ, ഷിജിത്, ഷീല മരുമക്കൾ രാധാകൃഷ്ണൻ (മയ്യിൽ),

രമ്യ (കോളച്ചേരി), ഉണ്ണികൃഷ്ണൻ (നിടിയേങ്ങ), പരേതയായ താങ്കമായിരുന്നു ഭാര്യ. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തി വനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്