മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വേലിക്കാത്ത് നാരായണൻ നിര്യാതനായി

വേലിക്കാത്ത് നാരായണൻ നിര്യാതനായി


കയരളം അറാക്കാവിലെ വേലിക്കാത്ത് നാരായണൻ 91 വയസ്സ് നിര്യാതനായി. ഭാര്യ: ജാനകി ( ഗൗരി). മക്കൾ : പുരുഷോത്തമൻ ബാംഗ്ലൂർ, വസന്ത , വനജ, വിനോദ്, ഗിരിജ. മരുമക്കൾ : അനൂപ കോയ്യോട് , വി. ചന്ദ്രൻ , പുഷ്‌പജൻ ആറാം മൈൽ, മുരളീധരൻ കൊളച്ചേരിപ്പറമ്പ് . ശവസംസ്കാരം 23-7-22 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കണ്ടക്കൈ പ്പറമ്പ് ശാന്തി വനത്തിൽ .

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്