ചേലേരി : തളാപ്പിൽ മീനാക്ഷി മാരസ്യാർ (95) അന്തരിച്ചു. പരേതനായ പുത്തൻ വീട്ടിൽ ശങ്കര മാരാർ ആണ് ഭർത്താവ് .
മക്കൾ : ടി ശ്രീമതി, ടി ലക്ഷ്മിക്കുട്ടി, ടി കമലാക്ഷി(rtd. ഹിന്ദുസ്ഥാൻ ലാറ്റക്സ്), ടി അരവിന്ദാക്ഷൻ (അസി.കൃഷി ഓഫീസർ പുഴാതി) പരേതനായ നാരായണ മാരാർ(rtd. പി ഡബ്ലു ഡി)
മരുമക്കൾ : ഇ ജി നടരാജൻ(ചോരക്കുളം), മിനി കെ പി (കൊട്ടപ്പാലം), പരേതരായ കെ സി രാധ, എ.വി.ശ്രീധര മാരാർ (ചുണ്ട), വി വി ഗോവിന്ദ മാരാർ (നീലേശ്വരം)
സംസ്കാരം ഇന്ന് (ശനിയാഴ്ച) വൈകീട്ട് 3 മണിക്ക് കൊളച്ചേരിപറമ്പ് പൊതു ശ്മശാനത്തിൽ.

Post a Comment