മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

AKG സെന്ററിന് നേരെ ബോബ് എറിഞ്ഞതിൽ പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

CPIM സംസ്ഥാന കമ്മറ്റി ഓഫിസ് ആയ AKG സെന്ററിന് നേരെ ബോബ് എറിഞ്ഞതിൽ പ്രതിഷേധിച്ച് CPIM ചേലേരി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി പൊതുയോഗത്തിൽ സ: പി. ഉണ്ണികൃഷ്ണൻ  അദ്ധ്വക്ഷം വഹിച്ചു പാർട്ടി ഏറിയാ കമ്മറ്റി അംഗം സ: കെ.വി പവിത്രൻ ഉദ്ഘാടനം ചെയ്തു സ: പി സന്തോഷ് സ്വാഗതം പറഞ്ഞു.



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്