മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

 പാണ്ഡ്യൻ തടം വെള്ള കെട്ടുമായ് ബന്ധപ്പെട്ട നിവേദനം നൽകി

നാറാത്ത് പാണ്ഡ്യൻ തടം വെള്ള കെട്ടും നാറാത്ത് കൃഷി ഭവൻ ഭാഗത്ത് ഉള്ള വീടുകളിലും വെള്ളം കെട്ടും ആയി ബന്ധപ്പെട്ട നാറാത്ത് കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി മനീഷ് കണ്ണോത്ത് നേതൃത്വത്തിൽ നാറാത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. മുസ്ലിം ലീഗ് ശാഖ സെക്രട്ടറി കാദർ നാറാത്ത് മുസ്ഥഫ വാച്ചാപ്പുറം എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്