മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര

പുലൂപ്പി, (പി. ഒ.)കണ്ണാടിപ്പറമ്പ കണ്ണൂർ,670604

ഫോൺ :0497-2797370,9895204011

**************************

വള്ളുവൻ കടവിൽ തിരുവപ്പന വെള്ളാട്ടം കൊണ്ടാടുന്നു

2022 ജൂലായ് 3,4 (1197മിഥുനം 19,20) ഞായർ  തിങ്കൾ  ദിവസങ്ങളിൽ

****************************

ഭക്തജനങ്ങളെ, വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയിലെ ഈ മാസത്തിലെ തിരുവപ്പന വെള്ളാട്ടം ജൂലായ്‌ 3,4 തീയ്യതികളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. എല്ലാ ഭക്തജനങ്ങളുടെയും സാന്നിധ്യവും

 സഹകരണവും ഉണ്ടാകണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു  എന്ന്  മാനേജിങ് ട്രസ്റ്റി.

3-7-2022  ഞായറാഴ്ച ഉച്ചക്ക്. മുത്തപ്പൻ മലയിറക്കൽ, വൈകുന്നേരം. മുത്തപ്പൻ വെള്ളാട്ടം രാത്രി 9 മണിക്ക് കളിക്കപ്പാട്ട്

രാത്രി 10 മണിക്ക് കലശം വരവ്

4-7-2022 തിങ്കൾ പുലർച്ചെ 5 മണിക്ക് തിരുവപ്പന വെള്ളാട്ടം എന്നിവ ഉണ്ടായിരിക്കും

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്