മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കണ്ണാടിപ്പറമ്പിലും പരിസര പ്രദേശങ്ങളിലുള്ള അനധികൃത ലഹരി വിൽപ്പന അവസാനിപ്പിക്കണം: ജനാധിപത്യ മഹിളാ അസോസിയേഷൻ

കണ്ണാടിപ്പറമ്പിലും പരിസര പ്രദേശങ്ങളിലുള്ള അനധികൃത മദ്യവിൽപ്പന അവസാനിപ്പിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണാടിപ്പറമ്പ് വെസ്റ്റ് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. പള്ളേരി LP സ്ക്കൂളിൽ വച്ച് നടന്ന സമ്മേളനം കണ്ണൂർജില്ലാ കമ്മറ്റിയംഗം സഖാവ് പ്രസന്ന ടീച്ചർ ഉദ്ഘാടനം ചെയ്തു. വില്ലേജ് സെക്രട്ടറി പി.പി സുനിത പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

മയ്യിൽ ഏരിയ സെക്രട്ടറി രാധ കെപി കമ്മറ്റിയംഗങ്ങളായ ബീന പി.പി, രേഷ്മ കെ പി തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ സെക്രട്ടറി സിന്ധു, പ്രസിഡണ്ട് സുനിത പി.പി. വൈസ് പ്രവിഡണ്ടുമാർ വിദ്യ ജോൺ, ഗിരിജ ജോസെക്രട്ടറിമാർ കുഞ്ഞായിശ, സനില
















0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്