മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

എടക്കൈതോട് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പി.വി.രാധ നിര്യാതയായി

 എടക്കൈതോട് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പി.വി.രാധ (76) നിര്യാതയായി.  

ഭർത്താവ് പരേതനായ പി.വി.കൃഷ്ണൻ മാസ്റ്റർ  (റിട്ട: അദ്ധ്യാപകൻ,നണിയൂർ എ.എൽ.പി.സ്കൂൾ). 

മക്കൾ: ലത, ലേഖ, അജയൻ (ബസ്സ് കണ്ടക്ടർ), മനോജ്, അജിത്ത് (കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്ക്). 

മരുമക്കൾ: രവീന്ദ്രൻ (റിട്ട: സീനിയർ ഇൻസ്പെക്ടർ,സഹകരണ വിജിലൻസ്, കണ്ണൂർ), ബാബു അതിരകം(ഷാർജ), ജയന്തി (താജുൽ ഉലും ഹയർസെക്കൻഡറി സ്കൂൾ, വളപട്ടണം). 

സഹോദരങ്ങൾ: ഗംഗാധരൻ, ശാന്ത, ഉണ്ണികൃഷ്ണൻ, പരേതയായ ഓമന.

സംസ്കാരം ഇന്ന് (12-07-2022 ) രാവിലെ 11മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്