മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

ടെമ്പിൾ കോഡിനേഷൻ കണ്ണുർ ജില്ലാ കമ്മിറ്റിയുടേയും കേരള സംസ്കൃത സംഘം കണ്ണൂരിൻ്റേയും സംയുക്ത ശില്പശാല നടത്തി

പറശ്ശിനികടവ്: ടെമ്പിൾ കോഡിനേഷൻ കണ്ണുർ ജില്ലാ കമ്മിറ്റിയുടേയും കേരള സംസ്കൃത സംഘം കണ്ണൂരിൻ്റേയും സംയുക്ത ശില്പശാല പറശ്ശിനിക്കടവ് വെൽവ്യൂഹാളിൽ വെച്ച് നടന്നു.കെ.വി.പ്രേമരാജൻ്റെ അധ്യക്ഷതയിൽ സ്വാമി സന്ദീപാനന്ദഗിരി ഉദ്ഘാടനം ചെയ്തു.ഡോ: ജെ. പ്രസാദ്, ഡോ: കെ.എച്ച്.സുബ്രഹ്മണ്യൻ ,എം.വി.ജയരാജൻ ,ടി.കെ.സുധി,സതീശൻ തില്ലങ്കേരി എന്നിവർ സംസാരിച്ചു.കെ രവീന്ദ്രൻ സ്വാഗതവും പി.വി.സതീഷ് കുമാർ നന്ദിയും പറഞ്ഞു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്