മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കോൺഗ്രസ്സ് നാറാത്ത് മണ്ഡലം സെക്രട്ടറി ശ്രീ മനീഷ് കണ്ണോത്തിന്റെ നേതൃത്വത്തിൽ കൊളച്ചേരി കെ.സ്. ഇ. ബി എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിവേദനം നൽകി

കാലവർഷം ശക്തിപ്രാപിക്കുന്നതിനാൽ ഇലക്ട്രിക്   ലൈനുകൾ  കടന്നുപോകുന്ന   സ്ഥലങ്ങളിൽ  അപകടാവസ്ഥയിലുള്ള മരങ്ങളുടെ ശാഖകൾ മുറിച്ച്  മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട്  കോൺഗ്രസ്സ് നാറാത്ത്  മണ്ഡലം സെക്രട്ടറി ശ്രീ മനീഷ് കണ്ണോത്തിന്റെ  നേതൃത്വത്തിൽ  കൊളച്ചേരി കെ. സ്. ഇ. ബി എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിവേദനം നൽകി. രാഹുൽ  വാച്ചാപ്പുറം,  ശാലു  കെ. വി  തുടങ്ങിയവർ   പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്