മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കയരളം കിളിയളത്തെ പാറേത്ത് എം.കെ.രജിത നിര്യാതയായി

മയ്യിൽ: ചെക്യാട്ട് കാവ് എ.കെ.ജി നഗറിലെ ഓട്ടോ ഡ്രൈവർ അജിത്ത് കുമാറിൻ്റെ ഭാര്യ  കിളിയളത്തെ പാറേത്ത് എം.കെ.രജിത (43 വയസ്സ്) നിര്യാതയായി. 

അച്ഛൻ: പരേതനായ കുഞ്ഞമ്പു. അമ്മ: മാധവി.  സഹോദരങ്ങൾ: ശൈലജ,അനിത, സുനിത,പുരുഷോത്തമൻ, ഷീന.   

സംസ്കാരം ഇന്ന് വൈകു: 6 മണിക്ക് കണ്ടക്കൈ ശാന്തിവനം

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്