മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

 

ദേശസേവ യു.പി സ്കൂളിൽ ബഷീർ കഥാപാത്രാവിഷ്കാരം സംഘടിപ്പിച്ചു.


 കണ്ണാടിപറമ്പ് : വൈക്കം മുഹമ്മദ് ബഷീർ ദിനത്തോടനുബന്ധിച ദേശസേവ യു.പി സ്കൂളിൽ കഥാപാത്രാവിഷ്കാരം നടത്തി. കഥയുടെ തമ്പുരാനായ ബഷീറിനെയും അദ്ദേഹത്തിന്റെ കുടുംബ കഥാപാത്രമായ പാത്തുമ്മായെയും പ്രധാന കഥാപാത്രമായ ആടിനെയും ഉൾപ്പെടുത്തി കഥാപാത്രങ്ങൾ പുനരവതരിച്ചപ്പോൾ അത് കുട്ടികൾക്കിടയിൽ കൗതുകമുയർത്തി. സ്കൂളിലെ വിദ്യാരംഗം സാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്