ചിറക്കലിൽ ട്രെയിൻ തട്ടി പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു
നാറാത്ത് വാർത്തകൾ-0
ചിറക്കലിൽ ട്രെയിൻ തട്ടി പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു. കക്കാട് ഭാരതിയ വിദ്യാഭവൻ സ്കൂളിലെ നന്ദിത പി കിഷോർ (16) ആണ് മരിച്ചത്. കണ്ണൂർ അലവിൽ നിച്ചുവയൽ സ്വദേശിനിയാണ്. ഇന്ന് രാവിലെ ചിറക്കൽ അർപ്പാംതോട് റെയിൽവേ ഗേറ്റിലാണ് അപകടം നടന്നത്.
Post a Comment