കണ്ണാടിപ്പറമ്പ്: ഇന്ന് രാവിലെ ഉണ്ടായ മഴയിൽ വയപ്രം ടി. സി. രമണിയുടെ വീട്ടിനു തൊട്ടുള്ള തെങ്ങ് പൊട്ടി വീട്ടു മുറ്റത്ത് വീണു. വിടിന് മേൽ വീഴാത്തതിനാൽ നാശനഷ്ടങ്ങളൊന്നുമില്ല. ജില്ലയിൽ മഴയുടെ നാശനഷ്ടങ്ങൾ കൂടുകയാണ്. ഇന്ന് കണ്ണൂർ അടക്കം 12 ജില്ലകളിലും യെല്ലൊ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Post a Comment