,നാറാത്ത് വില്ലേജ് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വില്ലേജ് സമ്മേളനം നാറാത്ത് ഈസ്റ്റ് എൽ പി സ്കൂളിൽ വെച്ച് നടന്നു
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നാറാത്ത് വില്ലേജ് സമ്മേളനം നാറാത്ത് ഈസ്റ്റ് എൽ പി സ്കൂളിൽ വെച്ച് നടന്നു. AIDWA. ജില്ലാ കമ്മറ്റി അംഗം സഖാവ് വി. കെ നിഷ ഉത്ഘാടനം ചെയ്തു സ്വാഗതസംഘം ചെയർമാൻ സഖാവ് നിധിൻ. പി കെ സ്വാഗതം പറഞ്ഞു. സഖാവ്. വി ഗിരിജ അധ്യക്ഷം വഹിച്ചു സ. കെ ശ്യാമള രക്തസാക്ഷി പ്രമേയവും. സ. കെ റോജ. അനുശോചനപ്രമേയവും സ. നിഷിത പി വി പ്രവർത്തന റിപ്പോർട്ടും അവതരിച്ചു സ. ശൈലജ പി പി..കെ ശ്യാമള. വി ഗിരിജ. തുടങ്ങിയവർ അടങ്ങിയ പ്രിസീഡിയം സമ്മേളനം നിയന്ത്രിച്ചു സ റീജ പിവി. സ സരിത ഇ. എന്നിവർ പ്രമേയം അവതരിപ്പിച്ചു.AIDWA ജില്ലാ കമ്മറ്റി മെമ്പർ സ ടി വസന്തകുമാരി എ സി മെമ്പർമാരായ സ ശാന്തകുമാരി, സ: ലീല ഇന്ദിര. ശോഭ, ഗൗരി DYFI നാറാത്ത് മേഖല പ്രസിഡന്റ് സ: സഫീർ തുടങ്ങി യവർ അഭിവാദ്യം ചെയ്തു. സഖാവ് സീമ സി എൻ പ്രസിഡന്റ് ആയും സഖാവ് നിഷിത പിവി സെക്രട്ടറി ആയും 23അംഗ.വില്ലേജ് കമ്മറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു.



Post a Comment