മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കോടിക്കണക്കിന് പ്രകാശ വര്‍ഷം അകലെ നിന്ന്‌ ഹൃദയമിടിപ്പിന് സമാനമായ റേഡിയോ സിഗ്നല്‍

കോടിക്കണക്കിന് പ്രകാശ വര്‍ഷം അകലെ നിന്ന്‌ ഹൃദയമിടിപ്പിന് സമാനമായ റേഡിയോ സിഗ്നല്‍

ശതകോടിക്കണക്കിന് പ്രകാശവർഷം അകലെയുള്ള ഒരു താരാപഥത്തിൽ നിന്ന് ഹൃദയമിടിപ്പിന് സമാനമായ റേഡിയോ സിഗ്നലുകൾ കണ്ടെത്തി ശാസ്ത്രജ്ഞർ. 'ഫാസ്റ്റ് റേഡിയോ ബേസ്റ്റ്‌സ്‌' അല്ലെങ്കിൽ എഫ്ആര്‍ബികള്‍ എന്ന് വിളിക്കപ്പെടുന്ന ഇത്തരം സിഗ്നലുകൾ സാധാരണയായി മില്ലിസെക്കൻഡുകൾ മാത്രമേ നിലനിൽക്കൂ. എന്നാൽ, ഇത്തവണ സിഗ്നലുകൾ മൂന്ന് സെക്കൻഡ് നീണ്ടുനിന്നു. എഫ്ആർബി 20191221എ എന്നാണ് സിഗ്നലിനെ ലേബൽ ചെയ്തിരിക്കുന്നത്. ന്യൂട്രോണ്‍ നക്ഷത്ര വിഭാഗങ്ങളായ പള്‍സറില്‍നിന്നോ മാഗ്നറ്ററില്‍നിന്നോ ആവാം ആ സിഗ്നലുകള്‍ ലഭിച്ചതെന്നാണ് അനുമാനം. എങ്കിലും ഇതിന്റെ യഥാര്‍ത്ഥ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്