മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ചാലോട് ടൗണിൽ കാറും ഓട്ടോയും കൂട്ടിയടിച്ച് വയോധികന് ദാരുണാന്ത്യം.

ചാലോട് ടൗണിൽ കാറും ഓട്ടോയും കൂട്ടിയടിച്ച് വയോധികന് ദാരുണാന്ത്യം.

ചാലോട് ടൗണിൽ കാറും ഓട്ടോയും കൂട്ടിയടിച്ച് ഉണ്ടായ അപകടത്തിൽ വയോധികന് ദാരുണാന്ത്യം. അപകടത്തിപ്പെട്ട ഓട്ടോയിൽ സഞ്ചരിച്ചിരുന്ന കണ്ണൂർ പടന്നപ്പാലം സ്വദേശി പവിത്രൻ (60) ആണ് മരണപ്പെട്ടത്.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്