തലശ്ശേരി: യുവാക്കളുടെ നൈപുണ്യ വികസനം വരും ലോകത്തിന് ആവശ്യമാണെന്ന് അടയാളപ്പെടുത്തി തലശ്ശേരി എൻ ടി ടി എഫിൽ ലോക യുവജന നൈപുണ്യ ദിനാഘോഷം. ഇതിൻറെ ഭാഗമായി നിശ്ചിത സമയത്തിനുള്ളിൽ ഇലക്ട്രിക്കൽ സർക്യൂട്ട് ഡിസൈൻ, സിഎൻസി യന്ത്രങ്ങളുടെ പ്രോഗ്രാം ഡെവലപ്മെൻറ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. എൻ ടി ടി എഫ് പ്രിൻസിപ്പാൾ അയ്യപ്പൻ ആർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പാൾ സരസ്വതി വി എം, ഡിവിഷണൽ മാനേജർ രാധാകൃഷ്ണൻ വി കെ, ജോമേഷ് കുരുവിള, പ്രജിഷ എ എന്നിവർ സംസാരിച്ചു.
NTTF ഈ വർഷത്തെ DIPLOMA / POST DIPLOMA / CERTIFICATE PROGRAM അഡ്മിഷൻ തുടരുന്നു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9995828550 / 9061115301

Post a Comment