മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

യൂത്ത്‌ ലീഗ്‌ ദിനത്തിൽ കണ്ണാടിപ്പറമ്പ് പാറപ്പുറത്ത്‌ യൂത്ത്‌ ലീഗ്‌ പതാക ഉയർത്തി

യൂത്ത്‌ ലീഗ്‌ ദിനത്തിൽ കണ്ണാടിപ്പറമ്പ് പാറപ്പുറത്ത്‌ യൂത്ത്‌ ലീഗ്‌ പതാക ഉയർത്തി

യൂത്ത്‌ ലീഗ്‌ ദിനത്തിൽ പാറപ്പുറത്ത്‌ യൂത്ത്‌ ലീഗ്‌ അഴീക്കോട്‌ മണ്ഡലം ജന : സെക്രട്ടറി അശ്ക്കർ കണ്ണാടിപ്പറമ്പ്‌ പതാക ഉയർത്തി. പ്രതിഞ്ജ ചൊല്ലി കൊടുത്തു. നിയാസ്‌ പാറപ്പുറം, ശുഹൈബ്‌ കെ വി, മുഹമ്മദ്‌ കെവി, നബീൽ കെ വി, മുസ്താഖ്‌ കെസി, അജ്നാസ്‌ പാറപ്പുറം, മുനവ്വൽ , തൻവീർ , മർസ്സൂഖ്‌ സി സംബന്ധിച്ചു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്