മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പുല്ലൂപ്പിക്കടവിലെ പുതിയവളപ്പിൽ ജാനകി നിര്യാതയായി

പുല്ലൂപ്പിക്കടവിലെ പുതിയവളപ്പിൽ ജാനകി നിര്യാതയായി

കണ്ണാടിപ്പറമ്പ് :- പുല്ലൂപ്പി ക്കടവിലെ  പുതിയവളപ്പിൽ ജാനകി [ 88 ] നിര്യാതയായി.

 മക്കൾ : പി.വി . രമേശൻ (ചെത്ത് തൊഴിലാളി വെങ്കണപ്പറമ്പ് ഷാപ്പ് )  പരേതനായ പി.വി . ശശീന്ദ്രൻ .

 സഹോദരങ്ങൾ:-  നാരായണി ,  ലക്ഷ്മണൻ,

 ശ്യാമള,  ബാലൻ , പരേതയായ മാധവി .  

മരുമക്കൾ :- ഓമന ( പെരുമാച്ചേരി ) പരേതയായ 

കോമളവല്ലി ( കയരളം ) 

സഞ്ചയനം വെള്ളിയാഴ്ച  രാവിലെ 7 മണിക്ക് .

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്