സ്വാർത്ഥതയില്ലാത്ത പൊതുപ്രവർത്തകൻ, കപടരാഷ്ട്രീയം തീരെയില്ലാത്ത വളരെ ചെറുപ്പത്തിൽ തന്നെ കൊണ്ഗ്രെസ്സ് രാഷ്ട്രീയത്തിൽ കൂടി വളർന്ന് ഭാരതീയ ദളിത് കോൺഗ്രസ് ലീഗിന്റെ ജില്ലാ പ്രസിഡണ്ട്, ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം, നാറാത്ത് ഗ്രാമപഞ്ചായത് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ അലങ്കരിച്ച സർവ്വ സമ്മതനും ആദരണീയനുമായ നേതാവായിരുന്നു നാണുഏട്ടൻ.
നാണു ഏട്ടന്റെ ചരമദിനത്തിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു.
'നാണു ഏട്ടന്റെ പതിമൂന്നാം ചരമാവാർഷികത്തോടനുബന്ധിച്ച് നാണു മെമ്മോറിയൽ ഹാളിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
Post a Comment