മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മനോഹര കാഴ്ചകളുടെ പട്ടികയിൽ ഗ്രാൻഡ് മോസ്‌കും, ദുബായ് ഫൗണ്ടനും ഇടം നേടി

മനോഹര കാഴ്ചകളുടെ പട്ടികയിൽ ഗ്രാൻഡ് മോസ്‌കും, ദുബായ് ഫൗണ്ടനും ഇടം നേടി

അബുദാബി: അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കും ദുബായ് ഫൗണ്ടനും ലോകത്തിലെ ഏറ്റവും മനോഹരമായ 20 കാഴ്ചകളുടെ പട്ടികയിൽ ഇടം നേടി. ആഡംബര ട്രാവൽ കമ്പനിയായ കുവോണി നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. ആഗോളതലത്തിൽ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് എട്ടാം സ്ഥാനത്തും ദുബായ് ഫൗണ്ടൻ 11-ാം സ്ഥാനത്തുമാണ്. ന്യൂയോർക്ക് സിറ്റിയിലെ സെൻട്രൽ പാർക്കാണ് പട്ടികയിൽ ഒന്നാമത്. അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് ലോകത്തിലെ ഏറ്റവും വലിയ പള്ളികളിലൊന്നാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്