മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

ഒ എം. നാരായണൻ മാസ്റ്റർ  നിര്യാതനായി

ഒ എം. നാരായണൻ മാസ്റ്റർ (84) നിര്യാതനായി.

 ഭാര്യ ഇ.വി.പത്മാവതി

മകൻ ഇ.വി.ശരത്.

 സഹോദരങ്ങൾ:- രോഹിണി, മലപ്പട്ടം, ദാക്ഷായണി, കമല മയ്യിൽ, ഓമന, ചെന്നൈ, ചന്ദ്രമതി (റിട്ട. അധ്യാപിക)മയ്യിൽ  പരേതരായ നാരായണി, ഭാരതി, ശ്രീധരൻ, പ്രഭാകരൻ .

 ഭൗതീക ശരീരം മയ്യിൽ വീട്ടിൽ പൊതു ദർശനത്തിന് ശേഷം  സംസ്ക്കാരം ഇന്ന് രാത്രി  7.30 ന് കണ്ടക്കൈ പൊതുശ്മശാനത്തിൽ നടക്കും.

1980 ൽ മലപ്പട്ടത്ത് ഗവ.ഹൈസ്കൂൾ അന്നത്തെ LDF സർക്കാർ അനുവദിച്ചപ്പോൾ ശ്രീകണ്ഠാപുരം ഗവ: ഹൈ സ്കൂളിൽ നിന്നും ഹെഡ്മാസ്റ്ററുടെ ചുമതലയേറ്റെടുത്ത് മലപ്പട്ടം  ഗവ: ഹൈ സ്കൂളിനെ ഇന്നു കാണുന്ന നിലവാരത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ നാട്ടുകാരനെന്ന നിലയിൽ ആത്മാർത്ഥമായ പരിശ്രമം നടത്തിയത് നാരായണൻ മാസ്റ്ററായിരുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്