കെ.പി.നാരായണൻ ആചാരി നാറാത്ത് നിര്യാതനായി
കെ.പി.നാരായണൻ ആചാരി (92) നാറാത്ത് നിര്യാതനായി.
ഭാര്യ: ജാനകി (കീഴുന്ന)
മക്കള്‍: പവിത്രന്‍, വിജയൻ, വത്സന്‍, സതീശന്‍, പ്രസന്ന(കാഞ്ഞിരോട്), അജിത(തോട്ടട)
മരുമക്കൾ: സുമതി, ലീന, മേഘ, സരിത, സജീവൻ,ഗിരീശൻ
സഹോദരങ്ങൾ:പരേതരായ ലക്ഷ്മി,ഗോവിന്ദൻ, ദാമോദരൻ.
സംസ്കാരം : നാളെ 12 മണിക്ക് ഓണപറമ്പ സമുദായ ശ്മശാനത്തിൽ.

Post a Comment