മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

CPM പ്രചരണ ജാഥയ്ക്ക് ഉജ്ജ്വല സ്വീകരണം

CPM പ്രചരണ ജാഥയ്ക്ക് ഉജ്ജ്വല സ്വീകരണം

പാർട്ടിക്കും  മുഖ്യമന്ത്രിയ്ക്കും LDF സർക്കാരിനുമെതിരെ നടത്തുന്ന കള്ള പ്രചാരണങ്ങൾക്ക് എതിരെ മയ്യിൽ ഏരിയാ കമ്മിറ്റി യുടെ നേതൃത്വത്തിൽ എൻ. സുകന്യ ടീച്ചർ നയിക്കുന്ന  വാഹന പ്രചരണ ജാഥക്ക് പാട്ടയം വായനശാല ,ക്കും കരിങ്കൽ കുഴി യിലും സ്വീകരണം നൽകി കെ.ചന്ദ്രൻ, കെ.സി ഹരികൃഷ്ണൻ  മാസ്റ്റർ എം.പി സുശീല പ്രസംഗിച്ചു. പാട്ടയം വായനശാലക്ക് സമീപം നടന്ന സ്വീകരണ യോഗത്തിൽ എം ശ്രീധരനും, കരിങ്കൽ കുഴിയിൽ പി.പി കുഞ്ഞിരാമനും അധ്യക്ഷത വഹിച്ചു. കെ.രാമകൃഷ്ണൻ മാസ്റ്റർ കരിങ്കൽ കുഴിയിലും, പാട്ടയത്ത് ഇ പി ജയരാജനും സ്വാഗതം പറഞ്ഞു.






0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്