മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

Dyfi പുതിയ പറമ്പ് യൂണിറ്റ് SSLC പ്ലസ് ടൂ വിജയികളെ അനുമോദിച്ചു

Dyfi പുതിയ പറമ്പ് യൂണിറ്റ് sslc പ്ലസ് ടൂ വിജയികളെ അനുമോദിച്ചു. വിജയികള്ക്ക് മയ്യിൽ ബ്ലോക്ക് കമ്മിറ്റി അംഗം വിഷ്ണു അനുമോദനം നൽകി സെക്രട്ടറി ശരത് എം സ്വാഗത വും ഷിജിത് എൻ പി അധ്യക്ഷത വഹിച്ചു..

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്