മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സരസുവിന്റെ ഓർമ്മക്കായി മക്കൾ I.R.P.C നാറാത്ത് ലോക്കൽ ഗ്രൂപ്പിന് ധന സഹായം നൽകി

സരസുവിന്റെ ഓർമ്മക്കായി മക്കൾ I.R.P.C നാറാത്ത് ലോക്കൽ ഗ്രൂപ്പിന് ധന സഹായം നൽകി


കാക്കതുരുത്തിയിൽ മുൻപ് വാടകക്ക് താമസിച്ചിരുന്ന R. സരസുവിന്റെ ഓർമ്മക്കായി ചെന്നൈ സ്വദേശികളായ മക്കൾ I. R. P. C. നാറാത്ത് ലോക്കൽ ഗ്രൂപ്പിന് ധന സഹായം നൽകി. അഴിക്കോട് മണ്ഡലം M.L.A., സ.K.V.സുമേഷ് ഏറ്റുവാങ്ങി. സ.P. പവിത്രൻ അധ്യക്ഷനായി.C.P.I.M, മയ്യിൽ ഏരിയ സെക്രട്ടറി സ. N. അനിൽകുമാർ, നാറാത്ത് പഞ്ചായത്ത്‌ പ്രസിഡന്റ്‌ K. രമേശൻ, വൈസ് പ്രസിഡന്റ്. K. ശ്യാമള, ധന സഹായം നൽകിയ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ലോക്കൽ ഗ്രൂപ്പ്‌ കൺവീനർ ജയ പ്രകാശ് ലാൽ സ്വാഗതം പറഞ്ഞു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്