സീതി സാഹിബ് മെമ്മോറിയൽ എടുക്കേഷണൽ കൾച്ചറൽ സെന്റർ സൗജന്യ PSC കോച്ചിംഗ് സെന്ററും ട്യൂഷൻ സെന്റർ ഉദ്ഘാടനവും ആദരവും 2022 ജൂലൈ 17ന് വൈകുന്നേരം 3 മണിക്ക് മുണ്ടേരി സെൻട്രൽ യു.പി സ്കൂളിൽ വച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുർറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്യും.
IUML കണ്ണൂർ ജില്ലാ ജന. സെക്രട്ടറി അബ്ദുൽ കരീം ചേലേരി, IUML കണ്ണൂർ ജില്ലാ പ്രസിഡന്റ് ഫാറൂഖ് വട്ടപൊയിൽ, IUML കണ്ണൂർ മണ്ഡലം ഖജാൻജി P.C. അഹമ്മദ് കുട്ടി, ശ്രീ.നാരായണൻ മാസ്റ്റർ, IUML കണ്ണൂർ ജില്ലാ സെക്രട്ടറി കെ.പി.താഹിർ, IUML സംസ്ഥാന കൗണ്സിലർ അംഗം M.P മുഹമ്മദലി, M.V മുഹമ്മദ് കുട്ടി ഹാജി, സ്കൂൾ മാനേജർ എന്നിവർ പ്രസംഗിക്കും. മുസ്ലിം ലീഗ് ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കളും പങ്കെടുക്കും.
ചുറ്റുപാടുകളോടും, സാഹചര്യങ്ങളോടും പൊരുതി കഠിനാധ്വാനത്തിലൂടെ വിദ്യയുടെ ഉന്നതപദവികൾ നേടി നാടിന്റെയും സമുദായത്തിന്റെയും മുദ്രകളായി മാറിയ മുൻ തലമുറയിലെ അതികായരായ Dr.മൊയ്തു, Dr.ഹാഷിം, Dr.നൗഷാദ്, Dr.നബിദ്, Dr.നജുല, കെ.എം.മുഹമ്മദ് ഷഫീക്ക്, കെ.എം.ആയിഷ, അബ്‌ദുൾ റഹിമാൻ മാസ്റ്റർ, കെ.പി.ജബ്ബാർ, കെ.പി. സഈദ്, കെ.പി.സദക്കത്തുള്ള, കെ.പി.സമീർ, ടി.വി. അബ്ദുൾ ഖാദർ മാസ്റ്റർ, നസീം അബൂബക്കർ, നയീം അബൂബക്കർ, എം.പി കുഞ്ഞി മുഹമ്മദ്, എം.സി.ബഷീർ, മുണ്ടേരി മുഹമ്മദ് എന്നിവർക്ക് നാടിന്റെ സ്നേഹാദരവ് നൽകുന്നു. മുണ്ടേരിയിലെ SSLC, Degree വിജയികളെയും ചടങ്ങിൽ ആദരിക്കും.
Post a Comment