മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് സ്റ്റെപ് റോഡിന് സമീപമുള്ള അപകടവസ്ഥയിൽ ഉള്ള മരം pwd ഉദ്യോഗസ്ഥർ സന്ദർശിച്ചു

നാറാത്ത് സ്റ്റെപ് റോഡിന് സമീപമുള്ള അപകടവസ്ഥയിൽ ഉള്ള മരം pwd ഉദ്യോഗസ്ഥർ സന്ദർശിച്ചു

നാറാത്ത് സ്റ്റെപ് റോഡിന് സമീപമുള്ള അപകടവസ്ഥയിൽ ഉള്ള മരം pwd ഉദ്യോഗസ്ഥർ സന്ദർശിച്ചു. ഏത് സമയവും നിലം പൊത്താറായ മരം ഇന്ന് ഇറിഗേഷൻ വകുപ്പ് ഇന്ന് സന്ദർശിച്ചു. മരത്തിന്റെ വേര് പുറത്തേക്ക് വളരുകയും അത് റോഡിന് വിള്ളൽ വരുകയും ചെയ്ത സാഹചര്യത്തിൽ രണ്ട് ദിവസത്തിനുള്ളിൽ മരം മുറിച്ച് മാറ്റാനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ 15 വാർഡ് മെമ്പർ വി.വി ഷാജി എന്നിവരും സ്ഥലം സന്ദർശിച്ചു.





0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്