മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

SSLC , Plus 2 പരീക്ഷകളിൽ എല്ലാ വിഷയ ത്തിലും A+ നേടിയ വിദ്യാർഥികളെ സംഘമിത്ര വായനശാല & ഗ്രന്ഥാലയം സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം സംയുക്താഭിമുഖ്യത്തി അനുമോദിച്ചു

SSLC , Plus 2 പരീക്ഷകളിൽ എല്ലാ വിഷയ ത്തിലും A+ നേടിയ വിദ്യാർഥികളെ സംഘമിത്ര വായനശാല & ഗ്രന്ഥാലയം സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം സംയുക്താഭിമുഖ്യത്തി അനുമോദിച്ചു


സംഘമിത്ര വായനശാല & ഗ്രന്ഥാലയം സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം സംയുക്താഭിമുഖ്യത്തിൽ SSLC , Plus 2 പരീക്ഷകളിൽ എല്ലാ വിഷയ ത്തിലും A+ നേടിയ വിദ്യാർഥികളെ അനുമോദിച്ചു. CPM ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ എൻ. സുകന്യ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക കേന്ദ്രം പ്രസിഡൻറ് എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ തളിപറമ്പ് താലൂക്ക് സെകട്ടറി ഇ.കെ അജിത്ത് മാസ്റ്റർ, സഖാവ് അറാക്കൽ ഫെയിം പുഷ്പജൻ കെ പാപ്പിനിശേരി, കെ രാമകൃഷ്ണൻ പ്രസംഗിച്ചു. എം.പി രാജീവൻ സ്വാഗതവും, ഏ. ഒ പവിത്രൻ നന്ദിയും പറഞ്ഞു.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്