പരേതനായ കൊയിലേര്യൻ കുഞ്ഞിരാമൻ്റെയും കല്ലേൻ പാഞ്ചുവിൻ്റെയും മകൻകല്ലേൻ ഭാർഗ്ഗവൻ നിര്യാതനായി
ഭാര്യ: ലീല
മക്കൾ: ബിനീഷ്. ആകർഷ്.
സഹോദരങ്ങൾ: അനിത, പരേതനായ ജയരാജൻ, ബിന്ദു(ആശാവർക്കർ), സുനിദാസ് (കണ്ണൂർ കോർപറേഷൻ)
മരുമകൾ: അനഘ ബിനീഷ്
സംസ്കാരം 11.30 ന് സമുദായ സ്മശാനം കമ്പിൽ.

Post a Comment