മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മയ്യിൽ ഏരിയ സമ്മേളനം സംഘാടക സമിതി രൂപീകരണം

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മയ്യിൽ ഏരിയ സമ്മേളനം സംഘാടക സമിതി രൂപീകരണം


അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മയ്യിൽ ഏരിയ സമ്മേളനം സെപ്റ്റംബർ 17,18 തീയ്യതികളിൽ കൊളച്ചേരി മുല്ലക്കൊടി ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. സംഘാടകസമിതി രൂപീകരണയോഗം ജില്ലാ കമ്മിറ്റിയംഗം TK സുലേഖ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ P ശാന്തകുമാരി അധ്യക്ഷത വഹിച്ചു. കെ ചന്ദ്രൻ, KC ഹരികൃഷ്ണൻ, T വസന്തകുമാരി, MV സുശീല, M ദാമോദരൻ, PV വത്സൻ, K രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. KP രാധ സ്വാഗതവും KV പദ്മജ നന്ദിയും പറഞ്ഞു. ഭാരവാഹികൾ :K രാമകൃഷ്ണൻ (ചെയർമാൻ), KP രാധ (ജനറൽ കൺവീനർ)



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്