മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പാമ്പുരുത്തി മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

പാമ്പുരുത്തി മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു


പാമ്പുരുത്തി : 2022-24 വർഷത്തേക്കുള്ള പാമ്പുരുത്തി മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. മഹല്ല് ഉപദേശക ബോർഡ് ചെയർമാൻ മുഹമ്മദലി ദാരിമിയുടെ അധ്യക്ഷതയിൽ മഹല്ല് ഖത്തീബ് അബ്ദുൽ വാരിസ് ദാരിമി യോഗം ഉദ്ഘാടനം ചെയ്തു. എം മമ്മു മാസ്റ്റർ, വി.ടി മുഹമ്മദ് മൻസൂർ, എം അനീസ് മാസ്റ്റർ സംസാരിച്ചു.

ഭാരവാഹികൾ :

പ്രസിഡണ്ട് : വി.ടി മുഹമ്മദ് മൻസൂർ

വൈസ് പ്രസിഡണ്ട് :എം ആദം മുഹമ്മദലി മൗലവി കെ.പി

ജനറൽ സെക്രട്ടറി : എം അനീസ് മാസ്റ്റർ

വർക്കിംഗ് സെക്രട്ടറി : റഫീഖ് വി.പി

സെക്രട്ടറി : സിറാജ് വി.ടി, റിയാസ് എൻ.പി

ട്രഷറർ : റസാഖ് സി.കെ

മദ്രസ മാനേജർ : എം.എം അമീർ ദാരിമി

ഇൻ്റേണൽ ഓഡിറ്റർ : സലീം അസ്അദി

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്