മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന വെള്ളാട്ടം

വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന വെള്ളാട്ടം


വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ 2022ആഗസ്ത് മാസം 7 , 8 (1197കർക്കിടകം 22,23)ഞായർ , തിങ്കൾ ദിവസങ്ങളിൽ തിരുവപ്പന വെള്ളാട്ടം ഉണ്ടായിരിക്കുന്നതാണ്.

7ന് ഞായറാഴ്ച ഉച്ചക്ക് 1മണിക്ക് മുത്തപ്പൻ മലയിറക്കൽ, വൈകുന്നേരം 5മണിക്ക് മുത്തപ്പൻ വെള്ളാട്ടം, രാത്രി 10മണിക്ക് കളിക്കപ്പാട്ട് 11മണിക്ക് കലശം വരവ് 8ന് തിങ്കളാഴ്ച പുലർച്ചെ തിരുവപ്പന വെള്ളാട്ടം.

മുഴുവൻ ഭക്തജനങ്ങളുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്ന്  മാനേജിങ് ട്രസ്റ്റീ  അറിയിച്ചു.

മുത്തപ്പാ ശരണം.

വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര

പുല്ലൂപ്പി, കണ്ണാടിപ്പറമ്പ (പി. ഒ ), കണ്ണൂർ,670604.

ഫോൺ :0497-2797370,9895204011

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്