കണ്ണൂർ 2022-ലെ കലാഗൃഹം സാഹിത്യം, സംഗീതം,നൃത്തം, നാടക പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു.
അഷ്‌റഫ് മാടായിയാണ് സാഹിത്യ മേഖലയിൽ നിന്നുള്ള അക്ഷരശ്രീ പുരസ്‌കാരത്തിന് അർഹനായത്. മനോ കല്ല്യാട്, സതീശൻ കണ്ണൂർ എന്നിവർക്ക് നൃത്തത്തിനുള്ള നടനമയൂരി പുരസ്‌കാരത്തിനും, ഹരിദാസ് സംഗീത മേഖലയിൽ നിന്നുള്ള ഗാനശ്രീ പുരസ്‌കാരത്തിനും അർഹനായി. നാടക മേഖലയിൽ നിന്നുള്ള നാട്യതിലകം പുരസ്‌കാരത്തിന് അജിതയും, നാട്യതിലാക യുവ പ്രതിഭാ പുരസ്‌കാരത്തിന് പ്രണവ് അലക്കടനുമാണ് അർഹനായത്.

Post a Comment