കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട "ശ്രീ ദേവസ്യ മേച്ചേരിക്ക്" സ്വീകരണവും, ആശ്രയ പദ്ധതി ഉത്ഘാടനത്തിനുമായി യൂണിറ്റിന്റെ ജനറൽ ബോഡി യോഗം 25.08.2022ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് കമ്പിൽ സംഗമിത്ര ഹാളിൽ ചേരുമെന്ന് യൂണിറ്റ് പ്രസിഡന്റ് പി.പി.മുഹമ്മദ് അശ്രഫ്, യൂണിറ്റ് ജനറൽ സെക്രട്ടറി ഇ. പി.ബാലകൃഷ്ണൻ എന്നിവർ അറിയിച്ചു.
25-08-2022 വ്യാഴാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെ കടമുടക്കം

Post a Comment