മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണാടിപറമ്പ് വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര ഓണാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വള്ളം കളി മത്സരം

കണ്ണാടിപറമ്പ് വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര ഓണാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വള്ളം കളി മത്സരം


കണ്ണാടിപറമ്പ് വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര ഓണാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ നാലാം വാരത്തിൽ 5 പേർ തുഴയുന്നതും 7 പേർ തുഴയുന്നതുമായ വള്ളം കളി മത്സരം വള്ളുവൻ കടവിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. മത്സരത്തിൽ ഒന്ന്‌, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്ന വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകുന്നതാണ്
മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ 31.8.2022ന് മുമ്പായി 9895204011, 9447911007, 9495744245, 9847204116 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്