കമ്പിൽ :- പാട്ടയത്തെ ചെറുവാടത്തിൽ വിനോദൻ (54) നിര്യാതനായി
ഭാര്യ :- ജയശ്രീ (മെമ്പർ സിപിഎം പാട്ടയം മേലെ ബ്രാഞ്ച് )
മക്കൾ :- ഷിറിൻ, ഷാന, നന്ദന
അച്ഛൻ പരേതനായ കണ്ണൻ അമ്മ നാരായണി
സഹോദരങ്ങൾ :- ഗീത (സിപിഎം പാട്ടയം മേലെ ബ്രാഞ്ച് മെമ്പർ), വിജയൻ (സെക്രട്ടറി സിപിഎം പാട്ടയം മേലെ ബ്രാഞ്ച് ), ബിജു, ഷൈജു
സംസ്കാരം ഇന്ന് വൈകുന്നേരം 7.30ന് പാട്ടയത്ത്

Post a Comment