മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സംഘമിത്ര വായനശാല & ഗ്രന്ഥാലയം , ചെറുക്കുന്ന് അങ്കണവാടി സംയുക്താഭിമുഖ്യത്തിൽ 75 മത് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

സംഘമിത്ര വായനശാല & ഗ്രന്ഥാലയം , ചെറുക്കുന്ന് അങ്കണവാടി സംയുക്താഭിമുഖ്യത്തിൽ 75 മത് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു


സംഘമിത്ര വായനശാല & ഗ്രന്ഥാലയം , ചെറുക്കുന്ന് അങ്കണവാടി സംയുക്താഭിമുഖ്യത്തിൽ 75 മത് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.

റിട്ടേർഡ് ഹെഡ് മാസ്റ്റർ കെ രാമകൃഷ്ണൻ പ്രഭാഷണം നടത്തി. അങ്കണവാടി വർക്കർ എം. വിജയം പതാക ഉയർത്തി. എം ശ്രീധരൻ പ്രസംഗിച്ചു

ക്വിസ് മത്സരത്തിൽ വി. ഓമന ഒന്നാം സ്ഥാനവും, ഷമ്മ രണ്ടാം സ്ഥാനവും 1 ദിൽന മൂന്നാം സ്ഥാനവും നേടി

എം.പി രാജീവൻ സ്വാഗതവും പി.സന്തോഷ് നന്ദിയും പറഞ്ഞു.







0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്