മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

75ആം സ്വാതന്ത്ര്യദിനത്തിൽ കണ്ണൂരിൽ നിന്ന് കശ്മീരിലേക്ക് ഒരു സൈക്കിൾ യാത്ര

75ആം സ്വാതന്ത്ര്യദിനത്തിൽ കണ്ണൂരിൽ നിന്ന് കശ്മീരിലേക്ക് ഒരു സൈക്കിൾ യാത്ര

കണ്ണൂരിൽ നിന്ന് കാശ്മീരിലേക്ക് സൈക്കിൾ യാത്രയുമായി കണ്ണൂർ പേരളശ്ശേരി പെടൽസ് കമ്മ്യൂണിറ്റി മെമ്പർമാരായ വിഷ്ണുജിത്ത്, ബിലാൽ, ശ്രീകാന്ത് എന്നിവരാണ് 75ആം സ്വാതന്ത്ര്യദിനത്തിൽ കണ്ണൂരിൽ നിന്ന് കശ്മീരിലേക്ക് സൈക്കിൾ യാത്ര പുറപ്പെട്ടിട്ടുള്ളത്. "Live Long Take Good Nutrition" എന്ന സന്ദേശവുമായാണ് ഇവർ യാത്ര തിരിച്ചത്. റൈഡ് ഫ്ലാഗ് ഓഫ് ചെയ്തത് കണ്ണൂർ പ്രഭാത് ജംഗ്ഷനിൽ വെച്ച് കണ്ണൂർ മുൻ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റും കയഞ്ഞൂർ ബൈസൈക്കിൽ മേയറുമായ ഷാഹിൽ പള്ളികണ്ടിയാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്